Date of Examination : 24-11-2007
1. ഒരു ക്യൂബിന്റെ ഒരു വക്കിന്റെ നീളം 'a' യൂണിറ്റായാല്‍ ഉപരിതലവിസ്തീര്‍ണ്ണംഎത്ര ?
(a) 12a (b) 6a2 (c) a3 (d) 2a
2. കോഴിക്കോട്ടു നിന്ന് പാലക്കാട്ടേയ്ക്ക് 45 മിനുട്ട് ഇടവിട്ടാണ് ബസ്സുകള്‍പുറപ്പെടുന്നത്. ഒരാള്‍ക്ക് അന്വേഷണവിഭാഗത്തില്‍ നിന്നു കിട്ടിയ വിവരംഇങ്ങനെയാണ്. അവസാന ബസ്സ് 15 മിനുട്ട് മുന്‍പേയാണ് പുറപ്പെട്ടത്. അടുത്ത ബസ്സ്5.15 ന് പുറപ്പെടും എന്നാല്‍ അന്വേഷണവിഭാഗം വിവരം നല്കിയത് എത്രമണിക്കാണ് ?
(a) 4.30 (b) 4.15 (c) 4.45 (d) 5.00
3. 5 മിഠായി ഒരു രൂപയ്ക്കു വാങ്ങി 4 എണ്ണം ഒരു രൂപയ്ക്ക് വിറ്റാല്‍ ലാഭശതമാനംഎത്ര ?
(a) 25 (b) 20 (c) 15 (d) 50
4. വിട്ടുപോയ സംഖ്യ ഏത് ? 7(256)9, 5 (169)8, 10(?) 7
(a) 225 (b) 196 (c) 289 (d) 149
5. ഒരു ജോലി A15 ദിവസം കൊണ്ടും B അതേ ജോലി 10 ദിവസം കൊണ്ടുംചെയ്തുതീര്‍ത്താല്‍, രണ്ടുപേരും കൂടി അതേ ജോലി ചെയ്തുതീര്‍ക്കാന്‍ എത്രദിവസമെടുക്കും ?
(a) 6 (b) 10 (c) 12 (d) 5
6. താഴെ കൊടുത്തിരിക്കുന്നവയില്‍ ഒരെണ്ണം മറ്റുള്ളവയില്‍ നിന്ന്വ്യത്യസ്തമായിരിക്കുന്നു. ഏതാണത് ?
(a) നീന്തുക (b) ശ്വസിക്കുക
(c) നടക്കുക (d) നൃത്തം ചെയ്യുക
7. അക്ഷരശ്രേണിയില്‍ വിട്ടുപോയത് പൂരിപ്പിക്കുക
PNDY : QMEX : : JRSF : ?
(a) KORE (b) KSTE (c) KSRE (d) KQTE
8. താഴെ കൊടുത്തിരിക്കുന്ന സംഖ്യാശ്രേണിയില്‍ വിട്ടുപോയ അക്കംപൂരിപ്പിക്കുക. 60, 64, 32, 36, 18, 22, .........
(a) 20 (b) 12 (c) 11 (d) 24
9. A:B = 5:4, B : C=5:4 ആയാല്‍ AC എത്ര ?
(a) 25 : 16 (b) 25 : 20 (c) 16 : 25 (d) 4 : 5
10. 30 ആളുകളുടെ ശരാശരി വയസ്സ് 35-ഉം അതില്‍ 20 ആളുകളുടെ ശരാശരി വയസ്സ് 20ഉം ആയാല്‍ ബാക്കിയുള്ളവരുടെ ശരാശരി വയസ്സ് എത്ര ?
(a) 15 (b) 65 (c) 45 (d) 35
11. ‘TRUE’ എന്ന പദം WUXH എന്നെഴുതുന്ന കോഡുപയോഗിച്ച് ADOPT എന്ന പദംഎങ്ങനെ എഴുതാം
(a) DGRSW (b) BRGSW (c) DGRTU (d) DHRSV
12. ഒരു ലൈബ്രറിയിലെ 30 ശതമാനം പുസ്തകങ്ങള്‍ ഇംഗ്ലീഷിലും 10 ശതമാനംപുസ്തകങ്ങള്‍ ഹിന്ദിയിലും ബാക്കിയുള്ള 3600 പുസ്തകങ്ങള്‍മലയാളത്തിലുമാണ്. ലൈബ്രറിയില്‍ ആകെ എത്ര പുസ്തകങ്ങളുണ്ട് ?
(a) 12000 (b) 1000 (c) 6000 (d) 5000
13. ക്രിയ ചെയ്ത് ഉത്തരം കാണുക
7½ × 3¼ – 7½ × 2¼ =
(a) 5¼ (b) 3¼ (c) 4¼ (d) 7½
14. മകന്റെ വയസ്സിന്റെ മൂന്നിരട്ടിയാണ് ഇന്ന് അച്ഛന്റെ വയസ്സ് 5 കൊല്ലം മുന്‍പ്മകന്റെ വയസ്സിന്റെ നാലിരട്ടിയായിരുന്നു അച്ഛന്റെ വയസ്സ് എങ്കില്‍ മകന്റെഇന്നത്തെ വയസ്സെത്ര ?
(a) 15 (b) 20 (c) 10 (d) 18
15. 5 ശതമാനം കൂട്ടുപലിശ കണക്കാക്കുന്ന ഒരു ബാങ്കില്‍ ഒരാള്‍ 8000 രൂപനിക്ഷേപിക്കുന്നു. എങ്കില്‍ 3 വര്‍ഷം കഴിഞ്ഞ് ലഭിക്കുന്ന തുകയെന്ത് ?
(a) രൂപ 1,300 (b) രൂപ.1,261 (c) രൂപ.1,000 (d) രൂപ. 1,250
16. 4 × 5 = 30, 7 × 3 = 32, 6 × 4 = 35 ആണെങ്കില്‍ 8 × 0 എത്ര ?
(a) 0 (b) 39 (c) 8 (d) 9
17. ഒരാള്‍ കിഴക്കോട്ട് 2 കി.മീ നടന്നു. തുടര്‍ന്ന് വലത്തോട്ടു തിരിഞ്ഞ് 1 കി.മീ നടന്നു.വീണ്ടും വലത്തോട്ടു തിരിഞ്ഞ് 1 കി.മീ നടന്നു. തുടര്‍ന്നു ഇടത്തോട്ടു തിരിഞ്ഞ് 1കി.മീറ്ററും വലത്തോട്ടു തിരിഞ്ഞ് 1 കി.മീറ്ററും നടന്നു. നടത്തം ആരംഭിച്ചിടത്തുനിന്ന്എത്ര ദൂരെയാണ് അയാള്‍ ഇപ്പോള്‍ ?
(a) 1 കി.മീ (b) 6 കി.മീ (c) 2 കി.മീ (d) 0 കി.മീ
18. ഒരു സിലിണ്ടറിന്റെ റേഡിയസ് 10 മീറ്ററും ഉന്നതി 14 മീറ്ററുമായാല്‍ അതിന്റെവക്രമുഖ വിസ്തീര്‍ണം എന്ത്?
(a) 550 ച.മീ (b) 960 ച.മീ (c) 332 ച.മീ (d) 880 ച.മീ
19. വിട്ട ഭാഗത്ത് ചേര്‍ക്കാവുന്ന അക്ഷരങ്ങളേവ ?
DXP, GWN, JVL, MUJ, .........
(a) PTG (b) PTH (c) OTH (d) OTG
20. 384389 - 38435 = 489432 - ?
(a) 142478 (b) 153478 (c) 143468 (d) 143478
21. ഇന്ത്യന്‍ സ്വാതന്ത്ര്യസമരനായിക രാധാദേവി ആരുടെ ഭാര്യയായിരുന്നു ?
(a) ബിപിന്‍ ചന്ദ്രപാല്‍ (b) ലാലാ ലജ്പത്‌റായ്
(c) ബാലഗംഗാധര്‍ തിലക് (d) ചിത്തരജ്ഞന്‍ ദാസ്
22. 1948 ല്‍ കോണ്‍സ്റ്റിറ്റിയൂവെന്റ് അസംബ്ലി നിയമിച്ച ലിംഗ്വിസ്റ്റിക് പ്രോവിന്‍സസ്കമ്മീഷന്റെ അധ്യക്ഷന്‍
(a) ഫസല്‍ അലി (b) കെ.എം.പണിക്കര്‍
(c) ജസ്റ്റിസ് എസ്.കെ.ദര്‍ (d) പട്ടാഭി സീതാരാമയ്യ
23. 1945 ല്‍ ആഗസ്റ്റ് 6ന് ഹിരോഷിമയില്‍ ആറ്റംബോംബ് വര്‍ഷിച്ച വിമാനത്തിന്റെപൈലറ്റ് ആരായിരുന്നു ?
(a) പോള്‍ ആഡംസ് (b) പോള്‍ റ്റിബെറ്റ്‌സ്
(c) പേള്‍ എസ്. സ്മിത്ത് (d) ബെഞ്ചമിന്‍ ആഡംസ്
24. സൈന്ധവ നാഗരികതയിലെ ജനങ്ങള്‍ക്ക് അജ്ഞാതമായിരുന്ന ലോഹം :
(a) വെങ്കലം (b) ചെമ്പ് (c) വെള്ളി (d) ഇരുമ്പ്
25. അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റ് മത്സരചരിത്രത്തില്‍ ഒരോവറിലെ ആറു പന്തുംസിക്‌സറിനു പറത്തിയ ആദ്യതാരം
(a) രവിശാസ്ത്രി (b) ഹെര്‍ഷല്‍ ഗിബ്‌സ്
(c) ഇമ്രാന്‍ നസീര്‍ (d) മൈക്കല്‍ ബെവന്‍
26. എയ്ഡസുമായി ബന്ധപ്പെട്ട റെഡ് റ്റി ബണ്‍ രൂപകല്‍പ്പന ചെയ്തത് ആര് ?
(a) വിഷ്വല്‍ എയ്ഡ്‌സ് (b) എയ്ഡ്‌സ് സൊസൈറ്റി
(c) നാഷണല്‍ എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി
(d) യുനെസ്‌കോ
27. ജെയിംസ് ആഗസ്റ്റസ് ഹിക്കി ആരംഭിച്ച വര്‍ത്തമാനപത്രം ?
(a) സംബദ് കൗമുദി (b) ദ ഹിന്ദു
(c) ബംഗാള്‍ ഗസറ്റ് (d) കല്‍ക്കട്ട ഗസറ്റിയര്‍
28. അന്താരാഷ്ട്ര വനിതാ വര്‍ഷം
(a) 1975 (b) 1967
(c) 1991 (d) 1999
29. 'ഇന്റര്‍നെറ്റിന്റെ പിതാവ് എന്ന് പൊതുവെ ആരെയാണ്വിശേഷിപ്പിക്കപ്പെടുന്നത്
(a) ചാള്‍സ് ബാബേജ് (b) വിന്ററണ്‍ സെര്‍ഫ്
(c) മാര്‍സിയന്‍ഇ. ഹോഫ് (d) സെയ്‌മോര്‍ ക്രേ
30. 'ദ ഡാവിഞ്ചി കോഡ്' ആരുടെ കൃതിയാണ് ?
(a) വിക്രം സേത്ത് (b) അരുന്ധതി റോയ്
(c) ലിയനാഡോ ഡാവിഞ്ചി (d) ഡാന്‍ ബ്രൗണ്‍
31. ലോക ഭൗമദിനം
(a) ~ഒക്‌ടോബര്‍ 24 (b) ഏപ്രില്‍ 22 (c) മാര്‍ച്ച് 8 (d) ഒക്‌ടോബര്‍ 16
32. സ്വതന്ത്ര്യ ഇന്ത്യയില്‍ ലോക്‌സഭയിലേക്ക് നടന്ന പൊതുതിരഞ്ഞെടുപ്പില്‍ എത്രസീറ്റുകളാണ് കോണ്‍ഗ്രസ്സിന് ലഭിച്ചത്
(a) 364 (b) 343 (c) 346 (d) 321
33. 2001 ലെ സെന്‍സസ് പ്രകാരം കേരളത്തിലെ കൂടുതല്‍ ജനസംഖ്യയുള്ളമൂനിസിപ്പാലിറ്റി
(a) കണ്ണൂര്‍ (b) മലപ്പുറം (c) ആലപ്പുഴ (d) മഞ്ചേരി
34. പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക എന്ന മുദ്രാവാക്യം ഏതുപ്രസ്ഥാനവുമായി ബന്ധപ്പെട്ടതാണ്
(a) നിയമലംഘനപ്രസ്ഥാനം (b) ബഹിഷ്‌ക്കരണ പ്രസ്ഥാനം
(c) ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം (d) സ്വദേശി പ്രസ്ഥാനം
35. ഏതു ഗ്രഹത്തിന്റെ ഉപഗ്രഹമാണ് 'മിറാന്‍ഡ്' ?
(a) യുറാനസ് (b) പ്ലൂട്ടോ (c) വ്യാഴം (d) നെപ്റ്റിയൂണ്‍
36. എവറസ്റ്റ് കൊടുമുടി 17 തവണ കയറി റെക്കോഡ് സൃഷ്ടിച്ച പര്‍വ്വതാരോഹകന്‍
(a) ബചേന്ദ്രിപാല്‍ (b) ടെന്‍സിംഗ് (c) ആങ്‌റിറ്റ (d) അപഷേര്‍പ
37. നിക്കോളസ് സര്‍കോസി ഏതു രാഷ്ട്രത്തിന്റെ പ്രസിഡണ്ടാണ് ?
(a) ഓസ്‌ട്രേലിയ (b) ഫ്രാന്‍സ് (c) ജര്‍മനി (d) റഷ്യ
38. 1907 ല്‍ തലശ്ശേരിയില്‍നിന്നും മൂര്‍ക്കോത്ത് കുമാരന്റെ പത്രാധിപത്യത്തില്‍നടത്തപ്പെട്ടിരുന്ന പ്രസിദ്ധീകരണം
(a) കവനകൗമുദി (b) രാജസമാചാര്‍ (c) മിതവാദി (d) അല്‍-അമീന്‍
39. കസ്തൂര്‍ബാ ഗാന്ധി എവിടെവച്ചാണ് അന്തരിച്ചത്
(a) പൂനെ (b) തിഹാര്‍ ജയില്‍
(c) സബര്‍മതി (d) ആഗാഖാന്‍ പാലസ് ജെയില്‍
40. ഇന്ത്യയില്‍ ആദ്യമായി 'ചിക്കന്‍ ഗുനിയ' റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് എവിടെ ?
(a) കല്‍ക്കട്ട (b) ആലപ്പുഴ (c) മദ്രാസ് (d) ബോംബെ
41. 'ഖേല്‍ രത്‌ന' പുരസ്‌കാരം നേടിയ ആദ്യ മലയാളിതാരം
(a) കെ.പി.ഏലമ്മ (b) പി.ടി.ഉഷ
(c) എം.ഡി.വത്സമ്മ (d) കെ.എം.ബീനാമോള്‍
42. 'ഭാരത സേവാസംഘം' സ്ഥാപിക്കപ്പെട്ടത് എവിടെ വച്ച് ?
(a) അലഹബാദ് (b) പൂനെ (c) ബോംബെ (d) കല്‍ക്കട്ട
43. പനാമ കനാലിലൂടെ ആദ്യമായി ഓടിച്ച കപ്പലിന്റെ പേര്
(a) എസ്.എസ്.ആങ്കണ്‍ (b) ടൈറ്റാനിക്
(c) എ.എസ് ലിങ്കണ്‍ (d) ഐ.എസ്.വിക്രം
44. യുറോപ്പിലെ ഒരേയൊരു മുസ്ലീം രാഷ്ട്രം
(a) തുര്‍ക്കി (b) സ്‌പെയിന്‍ (c) അല്‍ബേനിയ (d) ഇന്തോനേഷ്യ
45. ബീഗം ഹസ്രത്ത് മഹള്‍, ആധുനിക ഇന്ത്യയിലെ ഏതു ചരിത്രസംഭവുമായിബന്ധപ്പെട്ടിരിക്കുന്നു
(a) നിസ്സഹകരണപ്രസ്ഥാനം
(b) 1857 ലെ മഹത്തായ പ്രസ്ഥാനം
(c) 1757 ലെ പ്ലാസിയുദ്ധം (d) അലിഗഡ് പ്രസ്ഥാനം
46. വടക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന നഗരം
(a) ആലപ്പുഴ (b) കല്‍ക്കട്ട
(c) മാഞ്ചസ്റ്റര്‍ (d) സ്റ്റോക്‌ഹോം
47. 'പത്മശ്രീ' ലഭിച്ച ആദ്യത്തെ ഇന്ത്യന്‍ നടി
(a) നര്‍ഗീസ് ദത്ത് (b) ദേവികാറാണി (c) സ്മിതാപാട്ടീല്‍ (d) ശാരദ
48. ഐക്യരാഷ്ട്ര സെക്രട്ടറി ജനറല്‍ ബാന്‍ കിമൂണ്‍ ഏതു രാജ്യകാരനാണ് ?
(a) ഘാന (b) വടക്കന്‍ കൊറിയ
(c) വിയറ്റ്‌നാം (d) ദക്ഷിണ കൊറിയ
49. കേരള സര്‍വകലാശാലയില്‍ നിന്നും സംഗീതത്തില്‍ ഡോക്ടറേറ്റ് ബിരുദംആദ്യമായി നേടിയതാര് ?
(a) ഡോ.എം.ജി. ഓമനകുട്ടി (b) ഡോ.കെ.ജെ. യേശുദാസ്
(c) ഡോ.സി.കെ. രേവമ്മ (d) ഡോ.ബാലമുരളീകൃഷ്ണ
50. എബ്രഹാം ലിങ്കന്റെ ഘാതകന്‍
(a) എഡ്വേര്‍ഡ് വില്‍ക്കീസ് ബൂത്ത് (b) ജോണ്‍ വില്‍ക്കീസ് ബൂത്ത്
(c) നാഥുറാം വിനായക്‌ഗോഡ്‌സെ (d) റിച്ചാര്‍ഡ് വില്‍ക്‌സ്ബൂത്ത്
51. സമാധാനത്തിനുള്ള ആദ്യ നോബല്‍ പുരസ്‌കാരം നേടിയതാര് ?
(a) ജീന്‍ ഹെന്റി ഡുനാന്റ് (b) സുള്ളി പ്രധോമ
(c) ജാക്കോബ്‌സ് ഹെന്റിക്‌സ് (d) ട്രൂമാന്‍
52. ജെ.കെ.റൗളിംഗ് ഏതിലൂടെ/എങ്ങനെയാണ് ലോകപ്രസിദ്ധി നേടിയത്
(a) ആനിമേഷന്‍ (b) ചിത്രരചന
(c) ഹാരിപോട്ടര്‍ സീരിസ്
(d) സിനിമ സംവിധാനം
53. 1971 ലെ ഇന്‍ഡോ-പാക് യുദ്ധകാലത്ത് ഇന്ത്യന്‍ പ്രതിരോധവകുപ്പുമന്ത്രിആരായിരുന്നു
(a) ഇന്ദിരാഗാന്ധി (b) സി.എം.സ്റ്റീഫന്‍
(c) ജോര്‍ജ് ഫെര്‍ണാണ്ടസ് (d) ജഗജീവന്‍ റാം
54. ലൈംഗിക ഹോര്‍മോണുകളെ ഉത്പാദിപ്പിക്കുന്ന ഗ്രന്ഥി ഏത് ?
(a) ഗൊനാഡ് ഗ്രന്ഥി (b) തൈറോയ്ഡ് ഗ്രന്ഥി
(c) ലാക്രിമല്‍ ഗ്രന്ഥി (d) പരോട്ടിട് ഗ്രന്ഥി
55. ക്വിക്ക് സില്‍വര്‍ എന്നറിയപ്പെടുന്ന ലോഹമേത് ?
(a) വെള്ളി (b) മെര്‍ക്കുറി (c) സിങ്ക് (d) ഉരുക്ക്
56. 2008 ലെ ഒളിംപിക്‌സ് മത്സരങ്ങളുടെ വേദി :
(a) ബീജിംഗ് (b) ഏതന്‍സ് (c) ഇസ്താംബൂള്‍ (d) സിഡ്‌നി
57. കേരള സംസ്ഥാനത്തില്‍ ആദ്യത്തെ മന്ത്രിസഭ എന്നാണ് സത്യപ്രതിജ്ഞ ചെയ്തഅധികാരമേറ്റത് ?
(a) 1957 മാര്‍ച്ച് 16 (b) 1957 ഏപ്രില്‍ 5
(c) 1956 നവംബര്‍ 1 (d) 1957 ഏപ്രില്‍ 3
58. 1932 ല്‍ കല്‍ക്കട്ട സര്‍വകലാശാല ചടങ്ങില്‍ ആധ്യക്ഷം വഹിച്ചുകൊണ്ടിരുന്നബംഗാള്‍ ഗവര്‍ണര്‍ സര്‍ സ്റ്റാന്‍ലി ജാക്‌സനെ വെടിവച്ച ഇന്ത്യന്‍ സ്വാതന്ത്ര്യസമരനായിക
(a) കല്പന ദത്ത (b) പ്രീതലത വഡേക്കര്‍
(c) അരുണ അസഫലി (d) ബീണദാസ്
59. ഇന്ത്യയില്‍ കീഴാളവര്‍ഗപഠനങ്ങള്‍ക്ക് തുടക്കം കുറിച്ചതാര്
(a) വില്യം ജോണ്‍സ് (b) കല്‍ഹണന്‍ (c) രണജിത് ഗുഹ
(d) ആര്‍.സി. ദത്ത്
60. മൈ ബ്ലൂബെറി നൈറ്റ്‌സ് എന്ന ഇംഗ്ലീഷ് സിനിമയുടെ സംവിധായകന്‍ ആര് ?
(a) വോങ്കര്‍ വായിസ് (b) പൊളന്‍സ്‌കി (c) വിം വെന്‍ഡേഴ്‌സ്
(d) ജെയിംസ് കാമറോണ്‍
61. 'റോബട്ട്' എന്ന പദം ആദ്യമായി ഉപയോഗിച്ചത് ആര് ?
(a) തോമസ് ഗ്രഹാം (b) സര്‍ ഐസക് ന്യൂട്ടണ്‍
(c) കാള്‍ ചപേക് (d) ക്രിസ്റ്റ്യന്‍ ബര്‍ണാഡ്
62. ഊട്ടിയിലെ ബോട്ടണിക്കല്‍ ഗാര്‍ഡന്‍സ് എന്നാണ് പണികഴിപ്പിച്ചത്
(a) 1847 (b) 1901 (c) 1874 (d) 1859
63. മൂന്നാം പാനിപ്പത്ത് യുദ്ധം ആരോക്കെ തമ്മിലാണ് നടന്നത്
(a) മറാത്തക്കാരും മുഗളരു (b) മുഗളരും ബ്രിട്ടീഷുകാരും
(c) അഫ്ഗാന്‍കാരും ബ്രിട്ടീഷുകാരും
(d) മറാത്തക്കാരും അഹമ്മദ്ഷാ അബ്ദാലിയും
64. അക്ബറിന്റെ കൊട്ടാരത്തില്‍ ജീവിച്ചിരുന്ന മഹാനായ ഇന്ത്യന്‍ സംഗീതജ്ഞന്‍
(a) ബിഷന്‍ദാസ് (b) ബാബാ രാംദാസ്
(c) ഹജ്മാന്‍ (d) ടാന്‍സെന്‍
65. ''.............. തങ്ങളുടെ അകത്തെ ചിരിയാണ് ഈ പ്രതിഫലിക്കുന്നതെന്ന്തിരിച്ചറിഞ്ഞപ്പോള്‍ അവരിലെ പ്രസാദം പെരുകി ഒരു മുഴുവസന്തമായി.പ്രസിദ്ധമായ ഒരു മലയാള നോവല്‍ അവസാനിക്കുന്നതിങ്ങനെയാണ്. ഏതാണീകൃതി
(a) രാവും പകലും (b) ഉള്ളില്‍ ഉള്ളത് (c) ഖസാക്കിന്റെ ഇതിഹാസം
(d) ദൈവത്തിന്റെ വികൃതികള്‍
66. കുമാരനാശാന്‍ അദ്ദേഹത്തിന്റെ വീണപ്പൂവ് രചിച്ചത് എവിടെവെച്ച് ?
(a) തോന്നയ്ക്കല്‍ (b) കിളിമാനൂര്‍ (c) തലശ്ശേരി (d) ജൈനിമേട്
67. മണികര്‍ണിക ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തില്‍ പ്രസിദ്ധി നേടിയത് ഏതുപേരില്‍
(a) റാണി ജിണ്ടന്‍ (b) സരോജിനി നായിഡു
(c) ത്ധാന്‍സി റാണി ലക്ഷ്മി ഭായി
(d) ബിക്കാജി കെ.ആര്‍. കാമ
68. മണ്ണിനെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രം ഏതു പേരില്‍ അറിയപ്പെടുന്നു ?
(a) പെട്രോളജി (b) പെഡോളജി (c) ജിയോഗ്രാഫി (d) ജിയോളജി
69. ഇന്ത്യന്‍ സ്വാതന്ത്ര്യസമര കാലഘട്ടത്തില്‍ സാമ്പത്തിക ചോര്‍ച്ച സിദ്ധാന്തംആവിഷ്‌ക്കരിച്ചതാര്
(a) ഡബ്ല്യു.സി. ബാനര്‍ജി (b) എ.ഒ.ഹ്യൂം
(c) ദാദാബായ് നവറോജി (d) ഗോപാലകൃഷ്ണ ഗോഖലെ
70. ലോകത്തെ ആദ്യത്തെ മുസ്ലീം വനിതാ ബഹിരാകാശ വിനോദസഞ്ചാരി ?
(a) അനൗഷേ അന്‍സാരി (b) സ്വറ്റ്‌ലാന
(c) ഹസീന മുസാഫര്‍ (d) കല്പന ചൗള
71. The synonym of enormous is
(a) unsteady (b) heavy (c) huge (d) light
72. The synonym of contrary is
(a) competent (b) opposite (c) same (d) blunder
73. The antonym of frequent is
(a) rare (b) often (c) maximum (d) normal
74. The antonym of opimistic is
(a) pensive (b) gay (c) clear (d) pessimistic
Directions (Q.No.75-77) In which part of the sentence is the mistake ?
75. No one knows (A)/ all the words in a language (B)/ but a good reader take the help of the context (c) / to arrive at the meanings of many unknown words (d)/
76. The police officer gave (a) / some advices (b)/ on crime prevention (c) / at the community meeting (d)/
77. I am (a) / his younger brother (b) / he is elder than me (c) / by five years. (d)
78. The correct spelt word is:
(a) beautiful (b) bueatiful (c) beutiful (d) bautiful
79. You will do it, .......?
(a) will you (b) isn’t it (c) can you (d) won’t you
80. Scarcely-started when the rain came pouring down:
(a) had the game (b) was the game (c) have the game (d) has the game
81. He always .................. his work on time:
(a) has complete (b) complete (c) completes (d) will complete
82. He ............ for Delhi last sunday
(a) leaves (b left (c) has left (d) will leave
83. The elephant, unlike tigers and lions.......... not eat flesh
(a) does (b) do (c) was (d) did
84. It .......... heavily for a week
(a) is raining (b) rain
(c) were raining (d) has been raining
85. The candidate was eager .............. for an interview
(a) to call (b) to be called (c) for calling (d) to called
86. ............. are you waiting for ?
(a) why (b) When (c) What (d) How
87. You should speak to children ............ gentleness and kindness
(a) in (b) by (c) at (d) with
88. You should start for the station immediately, otherwise you ........ the train
(a) will miss (b) missed (c) miss (d) will missing
89. He neither drinks .......... smokes
(a) and (b) nor (c) but (d) or
90. Please wait............. I am ready.
(a) as (b) as long (c) after (d) till
91. ചിത്തമാം വലിയ വൈരി കീഴമര്‍ന്നത്തല്‍ തീര്‍ന്ന യമിഭാഗ്യശാലിയാം'' - ഈവരികളിലെ വൃത്തം.
(a) ഇന്ദ്രവജ്ര (b) ഉപേന്ദ്രവജ്ര (c) ഉപജാതി (d) രഥോദ്ധത
92. താഴെ കൊടുത്തവയില്‍ ശരിയായ പ്രയോഗമേത് ?
(a) തത്വം (b) മഹത്വം (c) സ്വത്വം (d) ഭോഷത്വം
93. ‘To break the heart’ എന്ന പ്രയോഗത്തിന്റെ അര്‍ത്ഥം
(a) ഹൃദയം സ്തംഭിപ്പിക്കുക
(b) ഹൃദയം കവിഞ്ഞൊഴുകുന്ന ദു:ഖ മുണ്ടാക്കുക
(c) ഹൃദയമില്ലാതെ പെരുമാറുക (d) ഹൃദയം നിന്നുപോവുക
94. 'Time and tide wait for no man’ ആശയം
(a) കാലവും തിരമാലയും ആര്‍ക്കുവേണ്ടിയും കാത്തുനില്ക്കില്ല
(b) കാലവും തിരമാലയും മനുഷ്യരെ കാത്തുനില്ക്കും
(c) കാലം തിരമാലയൊടൊപ്പം മനുഷ്യനെ കാത്തുനില്ക്കുന്നു
(d) കാലവും തിരമാലയും മനുഷ്യനും ആര്‍ക്കുവേണ്ടിയും കാത്തുനില്ക്കില്ല
95. ‘‘The court set aside the verdict of the Jury’’ തര്‍ജമ ചെയ്യുക
(a) കോടതി ജൂറിയുടെ വിധി മാറ്റിവച്ചു
(b) കോടതി ജൂറിയുടെ വിധി പൂര്‍ണമായും വേണ്ടെന്നുവച്ചു
(c) കോടതി, ജൂറിയുടെ വിധി ദുര്‍ബലപ്പെടുത്തി
(d) കോടതി ജൂറിയുടെ വിധി തല്ക്കാലത്തെക്ക് മാറ്റിവെച്ചു
96. 'നക്ഷത്രങ്ങളുടെ സ്‌നേഹഭാജനം എന്ന് വിശേഷിപ്പിക്കപ്പെട്ട കവി
(a) ഇടപ്പള്ളി (b) ഇടശ്ശേരി (c) ചങ്ങമ്പുഴ (d) വയലാര്‍
97. ശരിയല്ലാത്ത പ്രയോഗമേത് ?
(a) അതുകൊണ്ടാണ് ഞാന്‍ ഇങ്ങനെ അഭിപ്രായപ്പെടുന്നത്
(b) അതാണ് ഞാന്‍ ഇങ്ങനെ അഭിപ്രായപ്പെടുന്നത്
(c) അതാണ് ഞാന്‍ ഇങ്ങനെ അഭിപ്രായപ്പെടാന്‍ കാരണം
(d) അതുകൊണ്ടാണ് ഞാന്‍ ഇങ്ങനെ അഭിപ്രായപ്പെടാന്‍ കാരണം
98. വെണ്‍ചാമരം = വെഞ്ചാമരം. സന്ധിയേത് ?
(a) ലോപം (b) ആദേശം (c) ദ്വിത്വം (d) ആഗമം
99. നിയോജക പ്രകാരത്തിനുദാഹരണമേത് ?
(a) വരട്ടെ (b) വരണം (c) വരാം (d) വരും
100. ''നിങ്ങളോര്‍ക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന് !'' ആരുടെ വരികള്‍ ?
(a) സച്ചിദാനന്ദന്‍ (b) കക്കാട് (c) കടമ്മനിട്ട (d) അയ്യപ്പണിക്കര്‍
---------------------------------------------------------------------
ANSWER KEY
1. (b) 2. (c) 3. (a) 4. (c) 5. (a) 6. (b) 7. (d) 8. (c) 9. (a)
10. (b) 11. (a) 12. (c) 13. (d) 14. (a) 15. (b) 16. (d) 17. (c) 18. (d)
19. (b) 20. (d) 21. (b) 22. (c) 23. (b) 24. (d) 25. (b) 26. (a) 27. (c)
28. (a) 29. (b) 30. (d) 31. (b) 32. ശരിയുത്തരം 339 33. (c) 34. (c)
35. (a) 36. (d) 37. (b) 38. (c) 39. (d) 40. (a) 41. (d) 42. (....) 43. (a)
44. (c) 45. (b) 46. (d) 47. (a) 48. (d) 49. (c) 50. (b) 51. (a) 52. (c)
53. (d) 54. (a) 55. (b) 56. (a) 57. (b) 58. (d) 59. (c) 60. (a) 61. (c)
62. (a) 63. (d) 64. (d) 65. (b) 66. (d) 67. (c) 68. (b) 69. (c) 70. (a)
71. (c) 72. (b) 73. (a) 74. (d) 75. (c) 76. (b) 77. (c) 78. (a) 79. (d)
80. (a) 81. (c) 82. (b) 83. (a) 84. (d) 85. (d) 86. (c) 87. (d) 88. (a)
89. (b) 90. (d) 91. (d) 92. (c) 93. (b) 94. (a) 95. (c) 96. (c) 97. (d)
98. (b) 99. (a) 100.(c)